വായിക്കാന്‍ മാത്രമേ അറിയൂ.....എഴുതാന്‍ അറിയില്ല. അക്ഷരങ്ങള്‍ കൂട്ടി കെട്ടുമ്പോള്‍ ഉണ്ടാകുന്ന നീണ്ട വരികള്‍ മാത്രമാണ് ഇതില്‍ .അതിനു അര്‍ഥം ഉണ്ടാകണം എന്നില്ല.ഭംഗി ഉണ്ടാകന്നം എന്നില്ല.ഇരുട്ടത്ത് മറഞ്ഞിരിക്കുന്ന എനിക്കു വെളിച്ചം കിട്ടാനില്ലാത്തത് കൊണ്ടല്ല,വെളിച്ചത് വരാന്‍ മാത്രം ഒന്നും തന്നെ എന്റെ കയ്യില്‍ ഇല്ലാഞ്ഞിട്ടാണ്.
Wednesday, July 23, 2014
സംസ്ഥാനത്തെ ഒരു പഞ്ചായത്തിനോളം വരുന്ന ഒരു പ്രദേശത്തെ കൂട്ടംകൂടി ആക്രമികുന്നതിനെതിരെ പ്രമേയം പാസാക്കാന്‍ മടികാണിക്കുന്ന നമ്മുടെ സര്‍ക്കാറിന്റെ അല്‍പ്പത്തരതിന്റെ അടിസ്ഥാനം ഏത് നയതന്ത്ര ബന്ധം നില നിര്‍ത്താനാണ് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന ഒരു രാജ്യം എന്നതിലുപരി എന്ത് ബന്ധമാണ് ഇന്ത്യക്ക് ഇസ്രായേലുമായിട്ടുള്ളത്.ആയുധ കച്ചവടത്തിലൂടെ ഇന്ത്യ അവര്‍ക്ക് നല്‍കുന്ന പണം ഇസ്രായീല്‍ പലസ്തീനികളെ കൊന്നടുക്കാന്‍ ഉപയോഗിക്കുന്നു. പ്രത്യക്ഷത്തില്‍ അവരെ സഹായിക്കുന്ന ഈ നിലപാട് ആര്‍ക്കു വേണ്ടി അതല്ലെങ്കില്‍ ആരെ തോല്‍പിക്കാനാണ് ഇന്ത്യാ ഗവണ്മെന്‍റ് നിലനിര്‍ത്തുന്നത്.ഇന്ത്യാ ഗവണ്മെന്‍റ് ആക്രമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയത് കൊണ്ട് ഗസ്സയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയില്ല.എന്നിരുന്നാലു
Subscribe to:
Post Comments (Atom)
No comments:
Post a Comment