വായിക്കാന്‍ മാത്രമേ അറിയൂ.....എഴുതാന്‍ അറിയില്ല. അക്ഷരങ്ങള്‍ കൂട്ടി കെട്ടുമ്പോള്‍ ഉണ്ടാകുന്ന നീണ്ട വരികള്‍ മാത്രമാണ് ഇതില്‍ .അതിനു അര്‍ഥം ഉണ്ടാകണം എന്നില്ല.ഭംഗി ഉണ്ടാകന്നം എന്നില്ല.ഇരുട്ടത്ത് മറഞ്ഞിരിക്കുന്ന എനിക്കു വെളിച്ചം കിട്ടാനില്ലാത്തത് കൊണ്ടല്ല,വെളിച്ചത് വരാന്‍ മാത്രം ഒന്നും തന്നെ എന്റെ കയ്യില്‍ ഇല്ലാഞ്ഞിട്ടാണ്.
Friday, January 31, 2014
"മായം"
അന്ന്
______________ പ്രായം കഴിഞ്ഞിട്ടും മുലകുടി നിര്‍ത്താത അവനെ പിന്തിരിപ്പിക്കാന് മുലകണ്ണിക്ക് ചുറ്റും പാവക്ക നീര് പുരട്ടി അമ്മിഞ്ഞപ്പാലില് മായം കലര്‍ത്തി അമ്മ
മായക്കാഴ്ച്ചകള് കാണിച്ചു
ReplyDeleteലോകത്തെ വെല്ലുവാന്‍ പാടുപെടുന്നു
പാവം നാം മാനവര്‍,,,rr