വായിക്കാന്‍ മാത്രമേ അറിയൂ.....എഴുതാന്‍ അറിയില്ല. അക്ഷരങ്ങള്‍ കൂട്ടി കെട്ടുമ്പോള്‍ ഉണ്ടാകുന്ന നീണ്ട വരികള്‍ മാത്രമാണ് ഇതില്‍ .അതിനു അര്‍ഥം ഉണ്ടാകണം എന്നില്ല.ഭംഗി ഉണ്ടാകന്നം എന്നില്ല.ഇരുട്ടത്ത് മറഞ്ഞിരിക്കുന്ന എനിക്കു വെളിച്ചം കിട്ടാനില്ലാത്തത് കൊണ്ടല്ല,വെളിച്ചത് വരാന്‍ മാത്രം ഒന്നും തന്നെ എന്റെ കയ്യില്‍ ഇല്ലാഞ്ഞിട്ടാണ്.
Sunday, April 6, 2014
"തീവ്രവാദം"
________
ഗാന്ധിജി ഉമറിന്റെ ഭരണമാണ്
ഇഷ്ട്ടപെട്ടിരുന്നത് എന്ന്
ഓര്‍മിപിച്ച് തന്ന ഇന്ദിര ടീച്ചറോട് എനികൊരു വല്ലാത്ത ഇഷ്ട്ടം
അഞ്ച് നേരവും നിസ്കരിച്ചാല്‍
ശാരീരത്തിനു നല്ലതാണു എന്ന്
പറഞ്ഞു തന്ന വാസു മാഷോട് ഒരു പ്രതേക ബഹുമാനം
വൈകുന്നേരം മുഖം കഴുകിയാല്‍(വുളൂഹു)
മുഖക്കുരു ഇല്ലാതാകും എന്ന്
ഉപദേശിച്ച ഡോക്ടര്‍ മോരിയോടു എനിക്കു വല്ലാത്തൊരു അടുപ്പം
No comments:
Post a Comment