ഉണ്ടാകും ======
ഉമ്മയും പെങ്ങളുംആര്ത്തുവിളിക്കുന്നുണ്ടാകും
വാപ്പയും സഹോദരങ്ങളും
കരയുന്നുണ്ടാകും
അടുത്ത കുടംബക്കാരും
അയല്‍വാസികളും
ചുറ്റുമിരുന്നു
അവരെ സമാധാനിപികുന്നുണ്ടാകും
കൂട്ടുകാരും ബന്ധുക്കളും
കണ്ണും മുഖവും ചുവപ്പിച്ചു
അവിടെ സജീവമായി
എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടാകും
ഞാനുമായി ബന്ധമുള്ളവരും
ബന്ധമില്ലാത്തവരും
എന്നെ കാണാന്‍
വന്നു കൊണ്ടിരിക്കും
നാട്ടിലെ കാരണവന്മാര്
മുറ്റത്ത് നിരത്തിയ
കസേരയില്‍ ഇരുന്നു എന്നെ കുറിച്ച്
അടുത്തിരികുന്നവരോട് ചോദിച്ചറിയുന്നുണ്ടയിരിക്കും
അവിടെയുള്ള കുട്ടികള്‍
എന്നെ കാണാന്‍ വരുന്നവരുടെ
വണ്ടിയും മറ്റും
താരതമ്യം ചെയ്യുന്നുണ്ടാകും
പള്ളിക്കാരും ഉസ്താതും
എന്നെ കിടത്തിയ
റൂമിലിരുന്നു
ഖുര്‍ആന്‍ ഓതുന്നുണ്ടാകും
പാര്ട്ടിക്കാര്
ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍
പോസിറ്റീവായി
വിലയിരുതുന്നുണ്ടാകും
മുഖപുസ്തകത്തിലെ
സുഹ്ര്തുക്കള് പോസ്റ്റ് ഇട്ടു
സ്മരണാഞ്ജലി
അര്പികുന്നുണ്ടാകും
ഇതൊന്നും
കാണാനും കേള്‍ക്കാനും
കഴിയാതെ
ഞാന്‍ അവിടെ കിടകുന്നുണ്ടാകും
പോസിറ്റീവായി
വിലയിരുതുന്നുണ്ടാകും
മുഖപുസ്തകത്തിലെ
സുഹ്ര്തുക്കള് പോസ്റ്റ് ഇട്ടു
സ്മരണാഞ്ജലി
അര്പികുന്നുണ്ടാകും
ഇതൊന്നും
കാണാനും കേള്‍ക്കാനും
കഴിയാതെ
ഞാന്‍ അവിടെ കിടകുന്നുണ്ടാകും